ഇമാം ത്വബ്റാനി റിപ്പോർട്ട് ചെയ്‌ത സ്വഹീഹായ ഹദീസ്
حدثنا سَالِمُ بْنُ عَبْدِ اللَّهِ بْنِ عُمَرَ عَنْ أَبِيهِ قَالَ: صَلَّى النَّبِيُّ صَلَاةَ الْفَجْرِ ثُمَّ انْفَتَلَ فَأَقْبَلَ عَلَى الْقَوْمِ فَقَالَ: «اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا وَبَارِكْ لَنَا فِي مُدِنَا وَصَاعِنَا اللَّهُمَّ بَارِكْ لَنَا فِي شَامِنَا وَيَمَنِنَا»(المعجم الأوسط للطبراني 245/4 * وَرِجَالُهُ ثِقَاتٌ مجمع الزوائد ومنبع الفوائد: 305/3 - نور الدين الهيثمي)
മുത്ത് നബി സുബ്ഹി നിസ്‌കരിച്ചു എന്നിട്ട് സ്വഹാബത്തിലേക്ക് തിരിഞ്ഞിരുന്നു. ശേഷം ദുആ ചെയ്തു: “അല്ലാഹുവേ ഞങ്ങളുടെ മദീനയിലും മുദ്ദിലും സ്വാഇലും ശാമിലും യമനിലും ഞങ്ങൾക്ക് നീ ബറകത്ത് ചെയ്യേണമേ” (ത്വബ്റാനി:4/245)
വഹാബീ നേതാവ് അൽബാനി പോലും ഈ ഹദീസ് സ്വഹീഹാണെന്നു പറയുന്നുണ്ട്. (തഖിജു ഫളാഈലുശ്ശാം:1/23)