Site-Logo
POSTER

ബിദ്അതുകാരുടെ ലക്ഷണങ്ങൾ -1

feature image


തിരു ഹദീസുകളിൽ നിന്ന് വായിക്കാം

ധാരാളം കളവുകൾ പറയുന്നവരായിരിക്കും.

دَجَّالُونَ كَذَّابُون (صحيح مسلم: ١٦)

അവിശ്വാസികൾക്കെതിരെ യുള്ള ആയതുകൾ വിശ്വാസികൾക്കെതിരെ പ്രയോഗിക്കും

إِنَّهُمُ انْطَلَقُوا إِلَى آيَاتٍ نَزَلَتْ فِي الْكُفَّارِ فَجَعَلُوهَا عَلَى الْمُؤْمِنِينَ (صحيح البخاري : ٦٩٢٩-٣٠)

ജനങ്ങളെ ഖുർആനിലേക്ക് ക്ഷണിക്കും, എന്നാൽ അവർക്കതിൽ നിന്ന് ഒരു ചുക്കും അറിയില്ല.

يَدْعُونَ إِلَى كِتَابِ اللهِ وَلَيْسُوا مِنْهُ في شَيْءٍ (مسند أحمد: ۱۳۳۳۸)

നബി(സ)യുടെ വാക്കുകളും അവർ പറഞ്ഞു നടക്കും.

يَقُولُونَ مِنْ قَوْلِ خَيْرِ الْبَرِيَّة (أبوداود: ٦٤٦٧)

അവരിൽ ഖുർആൻ സ്വീകരിച്ച്, ഹദീസിനെ തള്ളുന്നവരുമുണ്ടാകും. 


يُحَدَّثُ بحديث من حديثي فيقول: بيننا وبينكم كتاب الله (ابن ماجه ١٢)

വിശ്വാസികൾക്കെതിരെ ഖുർആനോതി ശിർക്ക് ആരോപിക്കും
 

قَرَأَ القُرآنَ ... ورماه بالشرك. (التاريخ الكبير للإمام البخاري : ۲۹۰۷)

നിങ്ങളും നിങ്ങളുടെ മുൻഗാമികളും കേൾക്കാത്ത വാദങ്ങളുമാ യിട്ടാണവർ രംഗത്തു വരിക.

يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ، (مسلم:١٦)

അവരുടെ സംസാരങ്ങൾ ആകർഷണീയമായിക്കും. പ്രവർത്തനങ്ങൾ വിപരീതവും.
 

قَوْمُ يُحْسِنُونَ الْقِيلَ وَيُسِيئُونَ الْفِعْلَ (مسند أحمد: ۱۳۳۳۸)

_അവലംബങ്ങൾക്ക് Sunnahclub ടെലഗ്രാം ചാനൽ സന്ദർശിക്കുക_