Site-Logo
POSTER

സലഫീ തീവ്രവാദം കേരളത്തിലും ഉണ്ടോ.?

feature image

വഹാബീ നേതാവ് അൽബാനി തന്നെ തുറന്നടിക്കുന്നു: മുസ്ലിം സമുദായത്തെ ഒന്നടങ്കം കാഫിറാക്കി ചാപ്പകുത്തുന്ന തീവ്ര സ്വഭാവം ശൈഖ് ഇബ്നു അബ്ദുൽ വഹാബിനുണ്ട്. ഇത് ഇക്കാലം വരെ അദ്ദേഹത്തെ പിൻപറ്റുന്നവരിലേക്കും ബാധി ച്ചിട്ടുണ്ടെന്നത് സത്യമാണ്. ഞാൻ നജ്ദിൽ പോയപ്പോൾ എനിക്ക് ആ തീവ്രത ബോധ്യപ്പെടുകയുണ്ടായി. (മൗസൂഅതുൽ അൽബാനി ഫിൽ അഖീദ: 4/253,254)

വഹാബിസവും ഭീകരവാദ സംഘടനകളും തമ്മിൽ

പടിഞ്ഞാറിൻ്റെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് 1818ൽ തകർന്നടിഞ്ഞ വഹാ ബിസത്തെ പിന്നീട് സൗദി വളർത്തിയതെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുറന്നു പറഞ്ഞത് ലോകമാധ്യമങ്ങൾ മുഴുവൻ റിപ്പോർട്ടു ചെയ്തു.

► സലഫിസമാണ് ഐ.എസ്, താലിബാൻ തുടങ്ങിയ ഇസ്ലാമിന്റെ പേരിലുള്ള ഭീകര സംഘടനകളുടെ പ്രധാന ഐഡിയോളജി എന്നതിൽ തർക്കമില്ല.

► സുന്നി ഉലമാക്കളെ വധിക്കലും മഖ്ബറകൾ തകർക്കലുമാണ് ഇവർ ലോകതലത്തിൽ പ്രധാനമായും ചെയ്‌തു തീർത്ത പ്രവർത്തനങ്ങൾ

.കേരളത്തിലെ ചില സൂചനകൾ മാത്രം

• കേരളത്തിൽ നിന്ന് പല സമയങ്ങളിലും സംഘങ്ങളിലുമായി ഐ.എസിൽ പോയ മുഴുവൻ പേരും സലഫി പ്രവർത്തകരും ആശയക്കാരുമായിരുന്നു.

• കേരളത്തിൽ നിന്ന് ഐ.എസിലെത്തിയവർ അവരുടെ ശബ്ദ സന്ദേശങ്ങളിൽ സലഫിസമാണ് തങ്ങളെ റിക്രൂട്ട് ചെയ്തതെന്ന് വ്യക്തമാക്കുന്നു.

• ഐ.എസിന്റ മഖ്ബറ പൊളിക്കൽ നയം വയനാടിൽ പ്രാവർത്തികമാക്കി.

• ലോകം മുഴുവൻ ഫലസ്തീനു വേണ്ടി പ്രാർത്ഥിച്ചപ്പോഴും അവർക്കെതിരെ കേരള സലഫീ നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു.
 

മാധ്യമ പ്രവർത്തകൻ: ഐ.എസിൽ കേരള സലഫികൾക്ക് സംവരണമുണ്ടോ!?
എം.എം അക്‌ബർ: അത് സലഫീ നേതൃത്വത്തോട് ചോദിക്കേണ്ടതാണ്... ഞാൻ സലഫീ നേതൃത്വവുമായി ബന്ധപ്പെട്ട ഒരാളല്ല....

എല്ലാ രേഖകളും വീഡിയോകളും വിശദമായി Sunnah Club ടെലഗ്രാം ചാനലിൽ