
ഇമാം ഇബ്നു ഖുദാമ(റ) പറയുന്നു
لَمْ أَسْمَعْ عَنْ أَحَدٍ يُحْكَى عَنْهُ مِنَ الكَرَامَاتِ أَكْثَرَ مِمَّا يُحَكَى عَنْهُ وَلَا رَأَيْتُ أَحَدًا يُعَظِمُهُ النَّاسُ لِلدِّينَ أَكْثَرَ مِنْهُ
سير أعلام النبلاء للذهبي: (181/15))
ശൈഖ് ജീലാനി വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടയത്ര കറാമത്തുകൾ ലോകത്ത് ഒരു വലിയ്യിൽ നിന്നും ഉദ്ധരിക്കപ്പെട്ടതായി ഞാൻ കേട്ടിട്ടില്ല. ലോക മുസ്ലിമീങ്ങൾ അവിടുത്തെ ആദരിക്കും പോലെ മറ്റൊരു വലിയ്യിനേയും ആദരിക്കുന്നതും ഞാൻ കണ്ടിട്ടില്ല.(സിയറു അഅ്ലാമുന്നുബലാഅ്/ഹാഫിളുദ്ദഹബി:15/181)