
ശൈഖ് രിഫാഈ(റ) പറയുന്നു.
ومن يستطيع وصف مناقبه ومن يبلغ مبلغه ذاك رجل بحر الشريعة على يمينه وبحر الحقيقة عن يساره من أيهما شاء اغترف لا ثاني له في وقتنا هذا طبقات الأولياء للإمام ابن الملقن: (100)
"ശൈഖ് ജീലാനി വിൻ്റെ മഹത്വങ്ങൾ ആർക്കാണ് വിശദീകരിക്കാൻ സാധിക്കുക!? അവരുടെ ഉന്നത സ്ഥാന ത്തിൽ ആർക്കാണ് എത്തിച്ചേരാ നാവുക! വലത്ത് ശരീഅത്തിന്റെയും ഇടത്ത് ഹഖീഖത്തിന്റെയും സമുദ്രങ്ങൾ ഒരുമിച്ച് കൂടിയ ഒരു മഹാനാണവർ, അവർക്ക് തുല്യരായി ഈ കാലഘട്ടത്തിൽ ഒരാളും തന്നെയില്ല”
(ത്വബഖാതുൽ ഔലിയാഅ്: 100)