Site-Logo
POSTER

ഈമാനും തൗബയും വാങ്ങുവാൻ ചെന്നോവർ

feature image

ഹാഫിളുദ്ദഹബി എഴുതുന്നു:

ثُمَّ قَالَ: أَرَادَ اللهُ مِنِّي مَنْفَعَةَ الخِلقِ فَقَدْ أَسْلَمَ عَلَى يَدَيَّ أَكْثَرُ مِنْ خَمْسِ مَائَةٍ وَتَابَ عَلَى يَدَى أَكْثَرُ مِنْ مائَةِ أَلْفٍ وَهَذَا خَيْرٌ كَثِيرٌ (سير أعلام النبلا 447/20 شمس الدين الذهبي (ت (748)

ശൈഖ് ജീലാനി പറഞ്ഞു:

“അല്ലാഹു സൃഷ്ടികൾക്ക് എന്നിലൂടെ വലിയ ഉപകാരം ഉദ്ധേശിച്ചിട്ടുണ്ട്. എന്റെ കരങ്ങളാൽ അഞ്ചൂറിലധികം പേർ ഇസ്ലാം സ്വീകരിക്കുകയും ഒരു ലക്ഷത്തിലധികം പേർ തൗബ ചെയ്തു നന്നാവുകയും ചെയ്തിട്ടുണ്ട്.
ഇത് വലിയൊരു ഖൈർ തന്നെയാണ്.''(സിയറു അഅ്ലാമു ന്നുബലാഅ്/ ഹാഫിളു ദ്ദഹബി:20/447)