
ഇമാം നവവി﵁ യുടെ മൂന്ന് ഗ്രന്ഥങ്ങൾ
ثُمَّ يَرْجِعُ إِلَى مَوْقِفِهِ الأَوَّلِ قَبَالَ وَجْهِ رسول الله - صلى الله عليه وسلم - وَيَتَوَسَّلُ بِهِ في حَقَّ نَفْسِهِ وَيَتَشَفَّعُ بِهِ إِلَى رَبِّهِ سُبْحَانَهُ وَتَعَالَى وَمِنْ أَحْسَن مَا يَقُولُ مَا حَكَاهُ أَصْحَابُنَا عَنِ الْعُتْبَيَ مُسْتَحْسِنِينَ لَهُ قَالَ: كُنْتُ جَالِساً عِنْدَ قَبْرِ النَّبي - صلى الله عليه وسلم - فَجَاءَ أَعْرَابِي فَقَالَ: السَّلامُ عَلَيْكَ يا رسول الله سَمِعْتِ اللهِ يَقُولُ: ﴿وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا وقد جئتك مستغفراً من ذنبي مُسْتَشْفِعاً بِكَ إِلَى رَبِّي ثُمَّ أَنْشَأَ يَقُولُ: يَا خَيْرَ مَنْ دُفِنَتْ بِالْقَاعِ أَعْظُمَهُ فَطَابَ مِنْ طِيبهن القاعُ والأَكَمُ
الإيضاح - للإمام النووي ٤٥٤) (المجموع شرح المهذب: ٢٧٤/٨)(الأذكار للإمام النووي ٣٥٠,
സിയാറത്ത് ചെയ്യുന്നവൻ മുത്ത് നബിﷺ യുടെ മുഖത്തോട് മുഖം തിരിഞ്ഞു നിന്ന് അവിടുത്തെ കൊണ്ട് സ്വന്തം ആവശ്യത്തിന് വേണ്ടി തവസ്സുൽ ചെയ്യണം. അതിൽ ഏറ്റവും നല്ലതായി ചെയ്യേണ്ടത് മദ്ഹബിലെ ഇമാമീങ്ങൾ നല്ലതെന്ന് പറഞ്ഞു ഉതബി(റ) വിൽ നിന്നുദ്ധരിക്കപ്പെട്ട സംഭവത്തിലുള്ളത് പോലെ ചെയ്യലാണ്.. നബിയേ. ! എന്റെ പാപങ്ങൾ പൊറുത്തു കിട്ടാൻ അങ്ങയെ കൊണ്ട് സുപാർശ തേടി ഞാനിതാ വന്നിരിക്കുന്നു... എന്നിട്ട് "യാ ഖൈറ മൻ ദുഫിനത്...." എന്ന ഇസ്‌തിഗാസയുടെ ബൈത്ത് ചൊല്ലുക.(ഈളാഹ് - 454)| (ശറഹുൽ മുഹദ്ദബ് - 8/274) | (അദ്‌കാർ - 350)