Site-Logo
POSTER

ഇസ്‌തിഗാസ: യുദ്ധ വേളയിൽ സ്വഹാബത്ത് ഒന്നടങ്കം ചെയ്യുന്നു..

feature image

 

وَحَمَلَ خَالِدُ بْنُ الْوَلِيدِ حَتَّى جاوزهم، وسار لجبال مُسَيْلِمَةَ وَجَعَلَ يترقَّب أَنْ يَصِلَ إِلَيْهِ فَيَقْتُلَهُ، ثمَّ رجع ثمَّ وقف بين الصَّفين ودعا الْبِرَازِ، وَقَالَ: أَنَا ابْنُ الْوَلِيدِ الْعَوْدِ، أَنَا ابْنُ عَامِرٍ وَزَيْدِ، ثمَّ نَادَى بِشِعَارِ الْمُسْلِمِينَ - وَكَانَ شِعَارُهُمْ يَوْمَئِذٍ يَا محمَّداه - وَجَعَلَ لَا يَبْرُزُ لَهُمْ أَحَدٌ إِلَّا قَتَلَهُ، وَلَا يَدْنُو منه شئ إِلَّا أَكَلَهُ (البداية والنهاية ت التركي ٩/‏٤٦٩ — ابن كثير (ت ٧٧٤)

☞മുസൈലിമത്തുൽ കദ്ദാബുമായുള്ള യുദ്ദത്തിൽ ശത്രുക്കളെ വെല്ലു വിളിച്ച് ഖാലിദ്ബ്നുൽ വലീദ് (റ) മുന്നേറി. മാഹൻ വിളിച്ച് പറഞ്ഞു. "ഞാൻ വലീദിൻ്റെ മകനാണ്. ഞാൻ ആമിറിന്റെയും സൈദിന്റെയും മകനാണ്. എന്നോട് ഏറ്റുമുട്ടാൻ തയ്യാറുള്ളവർ മുമ്പോട്ടു വരൂ". ശേഷം ആ യുദ്ദത്തിൽ മുസ്ലിം പക്ഷം അവരുടെ അടയാളമായി വിളിച്ചിരുന്ന വാക്ക് മഹാൻ വിളിച്ചുപറഞ്ഞു. "യാ മുഹമ്മദാഹ്" എന്നതായിരുന്നു മുസ്ലിംകളുടെ ആ യുദ്ധത്തിലെ പോർവാക്ക്. അത് അദ്ദേഹം ഉച്ചത്തിൽ വിളിച്ച് പറയുകയും തന്നോട് ഏറ്റുമുട്ടാൻ വന്നവരെ വകവരുത്തിക്കൊ ണ്ടിരിക്കുകയും ചെയ്തു (അൽബിദായത്തുവന്നിഹായ 9/469)