
മദീനയുടെ ചുവരിൽ ഇന്നും കൊത്തിവെച്ച ഇസ്തിഗാസയുടെ വരികൾ.
يَا خَيْرَ مَنْ دُفِنَتْ بِالْقَاعِ أَعْظُمُهُ… فَطَابَ مِنْ طِيبِهِنَّ الْقَاعُ وَالْأَكَمُ نَفْسِي الْفِدَاءُ لِقَبْرِ أَنْتَ سَاكِنُهُ…. فِيهِ العَفافُ وفِيهِ الجُودُ والكَرَمُ
“ഈ ഭൂമിയിൽ മറവ് ചെയ്യപ്പെട്ടവരിൽ അത്യുത്തമരായ നബിയേ... അങ്ങയുടെ നന്മകൾ കൊണ്ടിവിടുത്തെ കുന്നുകളും മലകളും പവിത്രമായിരിക്കുന്നു. ധർമവും ബഹുമാനവും നിറഞ്ഞ അങ്ങ് താമസിക്കുന്ന ഈ ഖബറിന് ഈയുള്ളവൻ അർപ്പിതമാണ്.”
മദീനാ സിയാറത്തിൽ തെറ്റുകൾ പൊറുപ്പിക്കാൻ ഇസ്തിഗാസ ചെയ്‌തു ഈ വരികൾ ചൊല്ലണമെന്ന് പറഞ്ഞ നാല് മദ്ഹബുകളിലെ ചില ഗ്രന്ഥങ്ങളും ഇമാമീങ്ങളും.
الإمام الماوردي، حاوي الكبير : ٤/٢١٥. الإمام الغزالي، إحياء علوم الدين : ۱/۲۵۹ - الإمام ابن قدامة الحنبلي ، مغني ٣/٤٧٨ و الشرح الكبير ٢٧٤/٩ الإمام النووي - الايضاح : ٤٥٤ ، الأذكار : ٣٥٠ ، شرح المهذب : ٨/٢٧٤ . زين الدين الحنبلي: الممتع ۲/۲۱٤ . ابن الحاج المالكي، المدخل : ۳/۲۲۸ • ابن فرحون المالكي: إرشاد السالك ٧٦٥/٢ . الإمام السبكي، شفاء السقام : ٦٥,٦٦ . برهان الدين الحنبلي: المبدع في شرح المقنع ٢٣٦/٣ . الإمام عز بن جماعة: هداية السالك : ۱۵١٨ الشيخ عبد القادر الجيلاني - كتاب الغنية : ١/٣٦ . ابن حجر الهيتمي، الجوهر المنظم، ١٢٤,١٢٥ الخطيب الشربيني، مغني المحتاج : ٢/٢٨٤ . ابن المبرد : معارف الإنعام ۰۹۲/۱ ابن الضياء الحنفي تاريخ مكة
ഇവരെല്ലാം ശിർക്ക് പ്രചരകരും വഹാബികൾ മാത്രം തൗഹീദ് വാഹകരുമെന്ന് വിശ്വസിക്കാൻ അൽപ്പം തൊലിക്കട്ടിയുള്ളവർക്കേ സാധിക്കൂ..