
മക്കാ മുഷ്‌രികുകളുടെ ബഹുദൈവാരാധനയല്ല വഹാബികൾക്ക് പ്രശ്നം!
വഹാബീ നിയമത്തിൽ
സൂറത്തു യൂനുസിൽ മറ്റു ദൈവങ്ങളെ ആരാധിച്ചത് കൊണ്ടല്ല മക്കാ മുഷ്‌രിക്കുകൾക്ക് വഴിപിഴച്ചത്.
സുപാർശ കൊണ്ട് മാത്രമാണ് അവർ മുഷ്‌രിക്കായത്.
وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ ج وَيَقُولُونَ هَؤُلَاءِ شُفَعَؤُنَا عِندَ اللَّهِ
﴾ [يونس: ۱۸]
?
നബി ﷺ യും മറ്റു മഹാന്മാരും അല്ലാഹുവിന്റെയടുക്കൽ സുപാർശ ചെയ്യുമെന്ന് വിശ്വസിച്ചാൽ വഹാബികൾക്ക് ശിർക്ക് ആകുമോ.? അല്ല, നബി ﷺ യെ ആരാധിച്ചാലാണോ ശിർക്ക് വരിക.?