Site-Logo
POSTER

മക്കാ മുഷ്‌രികുകൾ ആരെയാണ് ശുപാർശകരാക്കിയത്.?

feature image

മക്കാ മുഷ്‌രികുകൾ ആരെയാണ് ശുപാർശ കരാക്കിയത്.?

മക്കാ മുഷ്രിക്കുകൾ ആരാധിച്ചിരുന്ന ദൈവങ്ങളെയാണെന്ന് ഖുർആൻ.

വഹാബികൾ ഓതുന്ന ആയത്തിൽ തന്നെ മറുപടി.

وَيَعْبُدُونَ مِن دُونِ اللَّهِ[يونس ١٨] [النحل: ٧٣][الحج: ٧١][الفرقان: ٥٥]

2

അവർക്ക് അല്ലാഹുവിൻ്റെ സമ്മതമില്ലാതെ (സ്വയം പര്യാപ്‌തരായി) ശുപാർശ ചെയ്യാനാകുമെന്ന് മക്കക്കാർ വിശ്വസിച്ചു.

"അല്ലാഹുവിന്റെ സമ്മതമില്ലാതെ ആരാണ് ശുപാർശ ചെയ്യുക!?"എന്ന് ഖുർആൻ മുഷ്‌രികുകളോട് ചോദിക്കുന്നു.

مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ[سورة البقرة ٢٥٥]

വഹാബികളും സമ്മതത്തോട് കൂടേയുള്ള നബി ﷺ യുടെ ശുപാർശ അംഗീകരിക്കുന്നുണ്ട്.

സ്വയം പര്യാപ്തരായ, ആരാധിക്കപ്പെട്ടിരുന്നവരുടെ ശുപാർശയാണ് മക്കാ മുശരിക്കുകൾ ആഗ്രഹിച്ചത്.