
| അർഹരായ വ്യക്തികൾക്ക് വ്യക്തികൾ തന്നെ നൽകുന്ന സാമ്പത്തികമായ ഇബാദതാണ് സകാത്ത്.
| കച്ചവടം, സ്വർണ്ണം വെളളി, കറൻസി എന്നിവയുടെ സകാത്ത് പണമായാണ് അർഹരിലേക്ക് ഏൽപ്പിക്കേണ്ടത്.
| പൊതു പ്രവർത്തനങ്ങൾക്കോ പള്ളി പോലുള്ള മത സ്ഥാപനങ്ങ ൾക്കോ നൽകരുതെന്ന് ബിദ്അതുകാർ പോലും എഴുതിയിട്ടുണ്ട്.
| പുതിയ സകാത്ത് പിരിവിൻ്റെ പരസ്യങ്ങളിൽ പോലും, കുടിവെള്ള പദ്ധതി, സ്കോളർഷിപ്പ്, തുടങ്ങിയ ഒട്ടനേകം കാര്യങ്ങളിൽ പാവ ങ്ങളുടെ അവകാശമായ സകാത്ത് വിനിയോഗിച്ചത് കാണുന്നു.
ശ്രദ്ധിക്കുക. 1400 വർഷത്തെ ഇസ്‌ലാമിൻ്റെ ചരിത്രത്തിൽ വ്യക്തി കൾ നിർവ്വഹിക്കേണ്ട ഇബാദത്തായ സകാത്തിന് ഒരൊറ്റ ഇമാമും കമ്മറ്റിയുണ്ടാക്കി നൽകിയതായി കാണാനാകില്ല.