Site-Logo
POSTER

സകാത്ത് ധനം സംഘടനക്കോ!?

feature image

| പാവപ്പെട്ടവരുടെ അവകാശമായി ഇസ്‌ലാം നിയമിച്ച സകാ ത്തിൽ കൈയ്യിട്ടുവാരി ബിദ്‌അതുകാർ സംഘടനയുടെ എല്ലാ തോന്നിവാസങ്ങൾക്കും ഉപയോഗിക്കുന്നു.
| ജമാഅതെ ഇസ്‌ലാമി പോലുള്ള ബിദഇകൾ വ്യവസ്ഥാപിതമായി തന്നെ സകാത്ത് ധനം സംഘടനക്കും പത്രങ്ങൾക്കും ഉപയോ ഗിക്കുന്നു. പിരിച്ചു കിട്ടുന്ന സകാത്ത് ധനം ബൈത്തുൽ മാൽ എന്ന പേരിലെ സംഘടനാ ഫണ്ടിലേക്ക് ലയിപ്പിച്ചു, അമീറു മാർക്ക് ഇഷ്ടാനുസരണം ചിലവഴിക്കാനും സ്വാതന്ത്ര്യമുണ്ട്.
| സകാത്തിന്റെ ധനത്തിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി, സാധുക്കളെ ബിദഈ കെണികളിൽ വീഴ്‌തുന്നു.