
| സകാത്ത് കൃത്യമായി വിതരണം ചെയ്യുമെന്നു വാഗ്ദാനം നൽകി പിരിച്ചെടുത്ത പണം അവകാശികളിൽ എത്തിക്കാതെ ബാങ്കിലിട്ടു പലിശ വാങ്ങി തിന്നാൻ കൊടുക്കുന്ന ദുരവസ്ഥ പോലും കണ്ടുവരുന്നു.
| സ്വന്തം നാട്ടിൽ കൊടുക്കേണ്ട സകാത് 'ഫീ സബീലില്ലാഹ്' എന്ന പേര് നൽകി സംഘടനാ ചിലവുകൾക്ക് പരസ്യമായി ഉപയോഗിക്കുന്നു. കേന്ദ്രത്തിന് അയച്ചു കൊടുക്കുന്നു.
| അവകാശികളിൽ നിന്നും വിട്ടുകൊണ്ട് പ്രിന്റിങ് ചാർജ്ജ്, നോട്ടീസ്, റസീപ്റ്റ്, വാഹന വാടക, പരസ്യം, തുടങ്ങിയവക്കും ഈ ധനത്തിൽ നിന്ന് തന്നെ എടുത്തുപയോഗിക്കുന്നു.