
| ഇസ്ലാമിലെ കൃത്യമായി നിബന്ധനകളും കണക്കുകളും പഠിപ്പി
ക്കപ്പെട്ട ഇബാദത്താണ് സകാത്ത്. അവ പാലിക്കാതെ കോടികൾ ചിലവഴിച്ചാലും അൽപ്പം പോലും സകാത്തായി വീടുകയില്ല.
| സകാത്ത് ധനം രണ്ടിനമാണ്. പ്രത്യക്ഷവും പരോക്ഷവും.(well, Alball)
• പ്രത്യക്ഷം: കൃഷി, കന്നുകാലികൾ, ഖനന കേന്ദ്രങ്ങൾ, എന്നിവ
•പരോക്ഷം: സ്വർണ്ണം വെള്ളി, കറൻസി, കച്ചവട സകാത്ത്,
ഫിത്ർ സകാത്ത് എന്നിവ ഈ ഇനത്തിൽ പെടുന്നു.
✓പരോക്ഷമായ സകാത്ത് ഇസ്‌ലാമിക ഭരണാധികാരികൾ
ക്കു പോലും പിടിച്ചു വാങ്ങാൻ അവകാശമില്ല എന്നത്
ദീനിൽ ഇജ്‌മാഉണ്ട്. അവ സ്വയം കൊടുത്തു വീട്ടണം.
പരോക്ഷ സകാത്ത് പോലും ദീനിൻ്റെ പേരിൽ നേതാവ് ചമഞ്ഞ്
സാധാരണക്കാരിൽ നിന്ന് തട്ടിയെടുക്കുന്ന ബിദ്അതുകാരുടെ
ചതികളിൽ നിന്ന് ഇബാദത്ത് നിഷ്‌ഫലമാകാതെ ശ്രദ്ധിക്കുക!