Site-Logo
POSTER

ഭരണകൂടത്തിന് മാത്രം അവകാശം

feature image

| പ്രത്യക്ഷ സകാത്തിൻ്റെ ശേഖരണവും വിതരണവും ഇസ് ലാമിൽ ഭരണ കൂടത്തിന് മാത്രം അർഹതപ്പെട്ടതാണ്.
മുൻ ജമാഅത്തെ ഇസ്‌ലാമി അമീർ സിദ്ധീഖ് ഹസൻ എഴുതുന്നു.
"ഒരു ഭരണകൂടത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒട്ടേറെ നിയമ നിർദ്ദേശങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. സകാ ത്തിൻ്റെ കാര്യക്ഷമമായ ശേഖരണ- വിതരണം, പലിശ സം ബന്ധിച്ച നിയമങ്ങൾ, മോഷണത്തിനും വ്യഭിചാരത്തിനുമുള്ള ശിക്ഷകൾ ഇവയെല്ലാം ഇതിൽ പെടുന്നു." (1984 പ്രബോധനം-ശരീഅത്ത് പതിപ്പ് പേ. 11).
'ഞങ്ങൾ സകാത്തിൻ്റെ ജോലിക്കാരെ'ന്ന് ദുർവ്യാഖ്യാനിച്ചു പിരിവുകാർക്ക് പോലും സകാതുണ്ടെന്ന് ബിദ്അതുകാർ വാദിക്കുന്നു.. ഭരണ കൂടത്തിനു പോലും അർഹതയില്ലാത്ത പരോക്ഷമായ സകാത്ത് അടക്കം ഇവർ തട്ടിയെടുക്കുന്നുണ്ട്.
ശ്രദ്ധിക്കുക: ഭരണകൂടമല്ലാത്തവർക്ക് അർഹതയുണ്ടെങ്കിൽ ആർക്കും തോന്നിയതു പോലെ സകാത്ത് തട്ടിയെടുക്കാനാകും.