Site-Logo
POSTER

പിരിവ് കമ്മറ്റി സകാതിന്റെ വക്കീലല്ല

feature image

| ധന വിനിയോഗത്തിൽ പൂർണ്ണ വിശ്വസ്തനായ നിർണ്ണിത വ്യക്തിയെ സകാത്ത് നൽകാൻ ഏൽപ്പിച്ചു കൊടുക്കാം. ഇബാ ദത്തായതിനാൽ കഴിയുന്നത്രെ സ്വയം നൽകലാണുത്തമം.
കമ്മറ്റികളെയോ സംഘടനകളെയോ ഏൽപ്പിച്ചാൽ വീടില്ലെന്ന് വ്യക്തം. കിട്ടിയതെല്ലാം കൂട്ടിക്കുഴച്ചു പൊതുകാര്യങ്ങളിലേക്ക് വിനിയോഗിച്ചു, വിഹിതം കേന്ദ്രത്തിനയക്കുന്ന സ്വഭാവമാണ് സകാത് കമ്മറ്റികൾക്കുള്ളത്. നിർണ്ണിത വ്യക്തിയല്ല.
| വക്കീലിന് സകാത്ത് ഏൽപ്പിക്കലോടെ ഉടമസ്ഥൻ്റെ ഉത്തര വാദിത്ത്വം അവസാനിക്കില്ല. വകീൽ സൂക്ഷ്‌മതയോടെ നിർവ്വഹിച്ചി ല്ലെങ്കിൽ ഉടമസ്ഥൻ്റെ സകാത്ത് വീടില്ല. കുറ്റക്കാരനും അവനാണ്