
| പെരുന്നാൾ ദിവസം നിർബന്ധമായും അവകാശികളിൽ എത്തിക്കേണ്ട ഫിത്ർ സകാത്തിന് പോലും പണം ചോദിച്ചു വാങ്ങുന്ന ബിദ്അതുകാരുടെ യാചനകളിൽ വീണുപോകരുത്!
| ഇസ്‌ലാമിക ഭരണാധികരികൾക്കു പോലും ചോദിക്കാൻ അവകാശമില്ലാത്തതാണ് ഫിത്ർ സകാത്ത്.
| കയ്യിൽ കിട്ടിയ ഫിത്ർ സകാത്ത് കൂട്ടിക്കുഴച്ച് നൽകിയവരി ലേക്ക് തന്നെ റിലീഫായി അയക്കുന്ന ദയനീയാവസ്ഥ ഈ വിവര മില്ലാത്ത ബിദഈ കമ്മറ്റികളിൽ സാധാരണയാണ്.
| ഇത്തരം അനർഹമായ സകാത്തുകൾ സ്വരൂപിച്ച് നൽകിയതിന്റെ കണക്കുകൾ സംഘടനയുടെ ഔദാര്യമായി പ്രചരിപ്പിക്കുകയും പാവപ്പെട്ടവരെ ബിദ്അതിൻ്റെ കെണികളിൽ വീഴ്‌തുകയും ചെയ്യുന്നു. വഞ്ചിതരാവരുത്!