1922: ഐക്യ സംഘത്തിന്റെ പിറവി. തറാവീഹ് ഇരുപത് റക്അതെന്ന് നിലപാട്.
1936: സമാന നിലപാട് തുടരുന്നു. ‘തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്തു നിസ്കാരമാണ്. അത് ഇരുപത് റക്അതാണ്’ എന്ന് അൽ ടി.കെ.മൗലവി, ഇ.കെ മൗലവി, എം.സി.സി മൗലവി അവ്വലു ഫിൽ അമലിയാത്. (photo)
1938: റക്അതുകൾക്ക് എണ്ണമില്ല. അവ്വലു ഫിൽ അമലിയാത് ഏഴാം പതിപ്പിൽ തിരുത്ത്.
1941: റക്അതുകളുടെ എണ്ണം എട്ടായി ചുരുക്കി (വക്കം മൗലവിയും നവോത്ഥാന നായകരും പേ 73,74 നോക്കുക)
1969: എട്ടിൽ നിന്ന് പതിനൊന്നിലേക്ക്. തറാവീഹും വിത്റും ഒന്നാണെന്ന് വാദം.
1996: വീണ്ടും എട്ടിലേക്ക് (അൽ ഇസ്‌ലാഹ് 1996 സപ്തംബർ)
2006: എട്ടിന് തെളിവില്ല, പതിനൊന്നാണ് നിസ്കരിക്കേണ്ടത് (ശബാബ് സപ്തംബർ 2006)
2007: പതിനൊന്ന് തന്നെ. അതിൽ കൂടുതൽ സലഫുകൾ പിഠിപ്പിച്ചിട്ടില്ല (അൽ ഇസ്‌ലാഹ് ഫെബ്രുവരി 2007)
2015: പതിനൊന്നിൽ കൂടുതൽ സലഫുകൾ പിഠിപ്പിച്ചിട്ടില്ല എന്നെഴുതിയതിൽ ഖേദം. അൽ ഇസ്‌ലാഹ് തിരുത്തുന്നു.
2023: ഇരുപത് റക്അത് തന്നെ(അൽ ഇസ്‌ലാഹ്, മാർച്ച് 2023)