Site-Logo
VIDEO

നോമ്പ് മുറിയുന്ന കാര്യങ്ങൾ?

12 Apr 2025

നോമ്പ് മുറിയുന്ന  കാര്യങ്ങൾ

????️ ശംസുദ്ധീൻ നിസാമി, അർഷദ് ശിബ്‌ലി

നോമ്പ്കാരൻ മുങ്ങികുളിച്ചാൽ നോമ്പ് മുറിയുമോ?
ആവി പിടിക്കാൻ പറ്റുമോ?
ഇഞ്ചക്ഷൻ അടിക്കുന്നതിന് തടസ്സമുണ്ടോ?
രാത്രി അശുദ്ധിയുണ്ടായാൽ സുബ്ഹിക്ക് മുൻപ് തന്നെ കുളിക്കേണ്ടതുണ്ടോ?