Site-Logo
BOOK

ഇസ്തിഗാസ; സൂറതു നിസാഇൽ

യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ | 15. 02. 2025 v.2.3

Publication: Sunnah Club | 15. 02. 2025 v.2.3

ആമുഖം

 

മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിച്ചു പോന്ന ഇസ്തിഗാ സക്ക് പ്രമാണങ്ങളിൽ നിരവധി തളിവുകൾ കാണാനാകും. പ രിശുദ്ധ ഖുർആനിലെ വളരെ വ്യക്തമായ ഒരു ആയതാണ് ഇ വിടെ ചർച്ച ചെയ്യുന്നത്. അതിനെ ഇസ്തിതിഗാസക്ക് തെളിവാ യി എണ്ണമറ്റ ഇമാമീങ്ങൾ പരിചയപ്പെടുത്തുന്നു. ഇതിനു മുന്നി ൽ പിടിച്ചു നിൽക്കാൻ സാധിക്കാത്തതിനാൽ ബിദ്അതുകാർ പല നിലക്കും നടത്തുന്ന ദുർവ്യാഖ്യാനങ്ങൾക്കുള്ള മറുപടി യും ഇതിൽ നൽകുന്നു. റബ്ബ് സ്വീകരിക്കുമാറാകട്ടെ.. ആമീൻ!

 

വിഷയങ്ങൾ

  • ആയത് ഇസ്തിഗാസക്ക് പ്രാമാണമാണ്.

  •  ഉത്ബി(റ) വിന്റെ സംഭവം

  • ചോദ്യങ്ങളും മറുപടിയും

    • നബി(സ)യുടെ കാലത്തേക്ക് മാത്രമോ!?

      • ഇതനുസരിച്ചില്ലെങ്കിൽ തെറ്റു പൊറുക്കില്ലേ..

        • സംഭവം തവസ്സുലിനുള്ള തെളിവ് മാത്രമോ!?

          • ഉത്ബി(റ) വിനെ കുറിച്ചുള്ള ആറോപണങ്ങൾ

      • ചില കിതാബുകളിലൂടെ...

      •