Site-Logo

ലക്ഷണങ്ങളും സമീപനങ്ങളും

ബിദ്അതുകാരുടെ ലക്ഷണങ്ങളായി മുത്ത് നബി (സ്വ) പല കാര്യങ്ങളും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സുന്നികൾക്ക് അവരോടുള്ള സമീപനങ്ങൾ എങ്ങനെയായിരിക്കണം എന്നും സുന്നത്ത് ജമാഅത്ത് പഠിപ്പിച്ചിട്ടുണ്ട്. അവയെല്ലാം ഇവിടെ ചർച്ചയാകുന്നു