ഈജിപ്ഷ്യൻ യുക്തിവാദത്തെ പറ്റിയിരുന്ന പഴയകാല വഹാബികൾ അമ്മായി എതിർക്കുന്ന കാര്യമാണ് മന്ത്രം. പ്രമാണങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ആവാതെ ഇന്ന് പല വഹാബി ഗ്രൂപ്പുകളും മന്ത്രം അംഗീകരിക്കുന്നുണ്ടെന്ന് ഏറെ സന്തോഷകരമാണ്. എന്നാലും മന്ത്രത്തിലെ മറ്റു പല ഇനങ്ങളെയും ഇവർ ഇവർ എതിർക്കുന്നുണ്ട്.