ജുമുഅ ഖുതുബ പരിഭാഷപ്പെടുത്താൻ ബിദ്അത്തുകാർ പറയുന്ന മുഴുവൻ യുക്തിവാദങ്ങൾക്കും പ്രമാണങ്ങളിലെയും കിതാബുകളിലെയും ദുർവ്യാഖ്യാനങ്ങൾക്കും കൃത്യമായി മറുപടി നൽകുന്ന പുസ്തകം.
ഓരോ ചാപ്റ്ററുകൾ തിരിച്ച് വ്യത്യസ്ത ലേഖനങ്ങളായിട്ടാണ് കൊടുത്തിട്ടുള്ളത്. പുസ്തകം പൂർണ്ണതയോടെ ലഭിക്കാൻ PDF തന്നെ നോക്കുക Click Here: