Site-Logo

തവസ്സുൽ

       പ്രാർത്ഥനകളിൽ മഹാന്മാരെയോ സൽകർമ്മങ്ങളെയോ ഇടയാളന്മാരാക്കുന്ന തിനാണ് തവസ്സുൽ എന്ന് വിളിക്കുന്നത്. മഹാന്മാരോട എപ്പോഴും അകൽച്ച പാലിക്കുന്ന ബിദ്അതുകാർക്ക് ഇതിനോട് വിയോജിപ്പുണ്ടാകുന്നതിൽ അത്ഭുതമില്ല. അവർ തവസ്സുലിനെ ശിർക്കും ബിദ്അതുമാക്കി.

Related Posts

See More