Site-Logo

ബറാഅത്ത് രാവ്

           ബറാഅത്ത് എന്ന പദത്തിനര്‍ഥം “മോചനം” എന്നാണ്. നരക ശിക്ഷക്കര്‍ഹരായ നിരവധി അടിമകളെ ആരാവില്‍ അല്ലാഹു മോചിപ്പിക്കുമെന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. ബറാഅത്ത് രാവിനെ കുറിച്ച് കൂടുതൽ പഠിക്കാം..

Related Posts

See More