© 2023 Sunnah Club
22 Dec 2024
തിരുജന്മത്തിൽ സന്തോഷിച്ചതിന് കാഫിറായ അബൂല ഹബിന് ഇങ്ങനെ നൽകപ്പെട്ടിട്ടുണ്ടെങ്കിൽ തിരുനബി ﷺ യുടെ ജനനത്തിൽ സന്തോഷിക്കുന്ന മുഅ്മിനീങ്ങൾ എന്തുകൊണ്ടും പ്രതിഫലം പ്രതീക്ഷിക്കപ്പെടേണ്ടവരാണെന്നത് വളരെ വ്യക്ത മാണ്.
23 Dec 2024
"അല്ലാഹുവും അവന്റെ മലക്കുകളും തിരുനബി (സ) യുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു, വിശ്വാസികളെ അതുകൊണ്ട് നിങ്ങളും തിരുനബി (സ) യുടെ മേൽ സ്വലാത്ത് നിർവഹിക്കുക."
"തിരുനബി(സ) യുടെ ജനനത്തിന്റെ ഏഴാം ദിവസം പിതാമഹനായ അബ്ദുൽ മുത്തലിബ് അവിടുത്തെ പേരിൽ അഖീഖത്ത് അറുത്തതിനാൽ വീണ്ടും ഒരാവർത്തി അഖീഖത്ത് അറുക്കപ്പെടേണ്ടതില്ല.
നബി ദിനത്തിന്റെ രാവിനും പകലിനും പവിത്രതയുണ്ടെ ന്നും അത് എല്ലാ കാലവും നിലനിൽക്കുമെന്നും ആ ദിവസ ത്തെ പ്രത്യേകം പരിഗണിക്കണമെന്നും ഈ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.
"ആരെങ്കിലും നല്ല ഉദ്ദേശത്തോടെ തിരുജന്മത്തിൽ സന്തോ ഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നബിദിനത്തിൽ സമ്പത്ത് ചിലവഴിച്ച് ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്താൽ അതെല്ലാം അനുവദനീയവും പ്രതിഫ ലാർഹവുമാണ്".
ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഈ ഹദീസിന്റെ റിപ്പോർട്ടി നെ സംബന്ധിച്ച് ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ) ന്റെ സമകാലികനും വലിയ മുഹദ്ദിസുമായ