നിസ്കാരങ്ങളിൽ ഏറ്റവും മഹത്വമേറിയ നിസ്കാരമാണ് ജുമുഅ നിസ്കാരം. ഈ നിസ്കാരം രണ്ട് ഖുതുബകൾ കൂടാതെ സ്വീകരിക്കുകയില്ല. ഖുതുബക്ക് നിരവധി ശർത്തുകളും ഫർളുകളുമുണ്ട്. അതിൽ ഏറെ പ്രധാനമായ ശർത്താണ് അറബി ഭാഷയിലായിരിക്കുക എന്നത്. ബിദ്അത്തുകാരൻ അവരുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്രമാണങ്ങൾ ദുർവ്യാഖ്യാനിച്ചുകൊണ്ട്, ഖുതുബ പരിഭാഷപ്പെടുത്താമെന്ന് വാദിക്കാറുണ്ട്. അതിനെതിരെയുള്ള ലേഖനങ്ങളും പോസ്റ്ററുകളും വീഡിയോകളും ഇവിടെ ലഭ്യമാണ്.