തിരു ഹബീബിന്റെ ജന്മവുമായി ബന്ധപ്പെട്ട വിശേഷണങ്ങളാണ് മൗലിദിലെ പ്രധാന ഭാഗങ്ങൾ. അതെല്ലാം കെട്ടുകഥയാണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന ബിദ്അതുകാർക്കു മുന്നിൽ അതിന്റെ എണ്ണമറ്റ രേഖകൾ സഹിതം തുറന്നു കാണിക്കുകയാണിവിടെ. പ്രമാണങ്ങളിലുള്ള അജ്ഞതയാണ് മൗലിദിനോടുള്ള വിരോധമെന്ന് ഇതോടെ ബോധ്യപ്പെടും. സബ്മെനുവിൽ Sunnah Proofs ഉം അവംബിക്കാം…