മുസ്ലിംകളെ മുശ്രിക്കായും കാഫിറായും ചാപ്പകുത്താൻ ഖവാരിജ് അടക്കമുള്ള ബിദ്അത്തിന്റെ കക്ഷികൾ ഉപയോഗപ്പെടുത്തിയ ഏറ്റവും വലിയ ദുർവ്യാഖ്യാനമാണ് മക്കാ മുശ്രിക്കീങ്ങളുടെ വിശ്വാസം. കൃത്യമായി പ്രമാണങ്ങളെ സമീപിക്കുന്നവർക്കേ ഈ ദുർവ്യാഖ്യാനങ്ങളെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ….