പരിശുദ്ധ ഇസ്ലാം അതിന്റെ പ്രമാണങ്ങളിലൂടെ തിരുനബിﷺ ക്കു നൽകിയ ഉന്നത സ്ഥാനങ്ങളെ അവിടുത്തേക്ക് പൂർണ്ണമായി വകവച്ചു നൽകാൻ അനിഷ്ടം കാണിക്കുന്നവരാണ് നബിദിനത്തെ വെറുപ്പോടെ നോക്കി കാണുന്നത്. വിശ്വാസികൾക്ക് മുന്നിൽ നബിദിനാഘോഷത്തിന് അടിസ്ഥാനം നൽകുന്ന പ്രമാണങ്ങൾ ഏറെയാണ്.