വഹാബിസതിന്റെ മറ്റൊരു പതിപ്പാണ് തബ്ലീഗ് ജമാഅത്ത്.അവരുടെ വേഷവും പ്രവർത്തനവും കണ്ട് തെറ്റി ധരിച്ചു ആരെങ്കിലും അതിൽ പെട്ടുപോയിട്ടുണ്ടാങ്കിൽ അവർ അതിന്റെ യഥാർത്ഥ മുഖം മനസ്സിലാക്കേണ്ടതുണ്ട് .അല്ലാത്ത പക്ഷം ഈമാൻ നഷ്ട്ടപെട്ടു മരിക്കാൻ ഇടവരും.അവരുടെ യഥാര്ത വിശ്വാസവും പ്രവർത്തനവും അറിയണമെങ്കിൽ അവരുടെ നേതാക്കളെ കുറിച്ചും അവരുടെ വികലമായ ആശയങ്ങളെയും കുറിച്ച് നാം അറിയേണ്ടതുണ്ട്