
തക്ബീറിനു ശേഷം ഇരു കൈകളും നെഞ്ചിനു താഴെയും പൊക്കിളിന് മുകളിലായുമാണ് വെക്കേണ്ടത്.
ഇമാം ശാഫിഈ(റ) പറയുന്നു:
وَيَأْخُذُ كُوعَهُ الْأَيْسَرَ بِكَفِّهِ الْيُمْنَى وَيَجْعَلُهَا تَحْتَ صَدْرِهِ) (مختصر المزني - بآخر كتاب الأم 107/8)
വലതു കൈ കൊണ്ട് ഇടതു കൈയിൻ്റെ മണിബന്ധത്തിൽ പിടിക്കുകയും കൈകൾ നെഞ്ചിനു താഴെ വെക്കുകയും ചെയ്യുക.
(മുഖ്തസറുൽ മുസനി-ഉമ്മ്:8/107)
ശ്രദ്ധിക്കുക: ബിദ്അതുകാർ ചെയ്യുന്നത് പോലെ നെഞ്ചിൽ കൈ വെക്കുന്നത് നാലു മദ്ഹബിനും എതിരായ അഭിപ്രായവും ജൂതന്മാരുടെ നിസ്ക്‌കാര ശൈലിയുമാണ്. വിശദമായി SunnahClub ടെലഗ്രാം ചാനലിൽ
വലതു കൈ ഇടതു മുൻകൈയ്യിൻ്റെ മണിബന്ധത്തിൽ പിടിക്കുക.
അവലംബങ്ങൾക്ക് Sunnahclub ടെലഗ്രാം ചാനൽ സന്ദർശിക്കുകശേഷം കൈ എങ്ങനെ വെക്കാം