
നിസ്കാരത്തിൽ വാരിദായ സൂറതുകൾ
ഈ സൂറതുകൾ പൂർണ്ണമായും ഓതലാണ് സുന്നത്ത്. ഇവ അൽപ്പം ഓതുന്നതിനേക്കാൾ ഉത്തമം പൂർണ്ണമായ മറ്റു സൂറതുകൾ ഓതലാണ്
> വെള്ളിയാഴ്ച രാവ് ഇശാഇൽ
→ ജുമുഅ നിസ്കാരത്തിൽ
അല്ലെങ്കിൽ
سُورَةُ الْأَعْلَى + سُورَةُ الْغَاشِيَة
سُورَةُ الْسَّجَدَةِ + سُورَةُ الْإِنسَانِ
سُورَةُ الْأَعْلَى + سُورَةُ الْغَاشِيَة
سُورَةُ الْكَافِرُونَ + سُورَةُ الْإِخْلَاصِ
الشبة
* വെള്ളിയാഴ്‌ച സുബ്ഹിയിൽ
→ വെള്ളിയാഴ്‌ച രാവ് മഗ്‌രിബിൽ
→ യാത്രക്കാരൻ്റെ എല്ലാ സുബ്ഹിയിലും
► എല്ലാ മഗ്‌രിബിൻ്റെ റവാതിബ് സുന്നത്തിലും
► എല്ലാ സുബ്ഹിക്ക് മുമ്പുള്ള റവാതിബ് സുന്നത്തിൽ
→ തഹിയ്യത് നിസ്കാരത്തിൽ
→ ഇഹ്റാമിൻ്റെ 2 റക്അതിൽ
→ ത്വവാഫിൻ്റെ 2 റക്അതിൽ
سُورَةُ الْأَعْلَى + سُورَةُ الْكَافِرُون + سُورَةُ الْإِخْلَاص و الفَلَقِ والنَّاسِ
> വിത്റിലെ അവസാന മൂന്ന് റക്‌അതിൽ
അവലംബങ്ങൾക്ക് Sunnahclub ടെലഗ്രാം ചാനൽ സന്ദർശിക്കുക