
സുജൂദിനിടയിലെ ഇരുത്തത്തിലും ആദ്യ അത്തഹിയ്യാതിലും ഇഫ്തിറാശിന്റെ ഇരുത്തം ഇരിക്കുക.
വലതു കാലിന്റെ വിരലുകൾ കുത്തിനിർത്തി ഇടതു കാലിന്റെ ഞെരിയാ ണിയുടെ പുറത്തിരിക്കലാണ് ഇഫ്തിറാശ്.
ഇരു കൈകളുടെ വിരലുകളും അൽപം വിടർതി ഖിബ്ലക്ക് നേരെയാക്കി കാൽമുട്ടിന് അടുത്തായി വെക്കുക.
ഈ ഇരുത്തത്തിൽ ചൊല്ലുക:
رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرِنِي وَارْفَعْنِي وَارْزُقْنِي وَاهْدِنِي وَعَافِنِي
അവലംബങ്ങൾക്ക് Sunnahclub ടെലഗ്രാം ചാനൽ സന്ദർശിക്കുക