Site-Logo
POSTER

കേരള വഹാബിസം നിർമ്മിച്ച നിയമം

feature image

 

 

 

രോഗികൾക്ക് ഉറുക്ക്, ഏലസ്സ് ഉപയോഗിക്കാമെന്ന് ഇബ്‌നു തൈമിയ്യ:

(فصل) ويَجُوزُ أَنْ يَكْتُبَ لِلْمُصابِ وغَيْرِهِ مِن المَرْضى شَيْئًا مِن كِتابِ اللهِ وَذِكْرُهُ بِالمِدادِ المباح ويُغْسَلُ ويُسْقَى كَما نَصَّ عَلَى ذَلِكَ أَحْمَد وَغَيْرُهُ ... عَنْ ابْنِ عَبَّاسٍ قَالَ: إِذا عَسِرَ عَلَى المرأةِ وِلادَتُها فَلْيَكْتُبْ بِسْمِ اللهِ لا إِلَهَ إِلَّا اللهُ الحَلِيمُ الكَرِيمُ سُبْحَانَ اللَّهِ رَبِّ الْعَرْشِ العَظِيمِ الحَمْدُ لِلَّهِ رَبِّ العَالَمِينَ .... قَالَ عَلَى : يُكْتَبُ فِي كاغدة فَيُعَلِّقُ عَلَى عَضُدِ الْمَرْأَةِ قَالَ عَلَى: وَقَدْ جَرَّبْنَاهُ فَلَمْ نَرَ شَيْئًا أَعْجَبَ مِنْهُ فَإِذَا وَضَعَتْ تُحِلُّهُ سَرِيعًا ثُمَّ تَجْعَلُهُ فِي خِرْقَةٍ أَوْ تُخْرِقُهُ فتاوی ابن تيمية ١٩/٦٤،٦٥]

“ഖുർആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കൽ അനുവദനീയമാകുന്നു എന്ന് പറയുന്ന അധ്യായം. ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാൽ ബിസ്‌മില്ലാഹി....* എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തിൽ എഴുതി അവളെ കുടിപ്പിക്കണം. അലി(റ) പറയുന്നു: “ഒരു കടലാസിൽ ഇത് എഴുതി സ്ത്രീയുടെ തോളിൽ കെട്ടണം. ഞാൻ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാൾ അത്ഭുതകരമായ ഒന്നും ഞാൻ കണ്ടിട്ടില്ല" (ഫതാവാ ഇബ്നുതൈമിയ്യഃ, 19/64, 65).