
മുജാഹിദുകൾ സ്വന്തം നേതാവായ ഇബ്നുൽ ഖയ്യൂമിനെയും മായാവി കഥയെഴുതുന്ന കവിയാക്കുമായിരുന്നോ.?
കേരള വഹാബികൾ അന്നില്ലാതത്ത് നന്നായി.!!
നേതാവ് ഇബ്നുൽ ഖയ്യിമിൻ്റെ കിത്താബും മായാവിക്കഥയാക്കുമായിരുന്നു.
فصل المائة:
ما قد اشترك في العلم به عامة أهل الأرض من لقاء أرواح الموتى وسؤالهم لهم وإخبارهم إياهم بأمور خفيت عليهم فرأوها عيانا وهذا أكثر من أن يتكلف إيراده.
ابن القيم الروح - (۱۸۸،۱۸۹]
അധ്യായം 100: മരണപ്പെട്ടവരുടെ ആത്മാക്കൾ ജീവിച്ചിരിക്കുന്നവരുടെ സ്വപ്‌നത്തിൻ വരികയും സംഭവിക്കാനിരിക്കുന്ന കര്യങ്ങൾ അറിയിക്കുകയും അത് പോലെ യഥാർത്ഥത്തിൽ നടപ്പിലാവുകയും ചെയ്യും. ഇത് കൂടുതൽ തെളിവുകൾ കൊണ്ട് വരേണ്ടത്തില്ലാത്ത വിധം വർധിച്ച കാര്യമാണ്. (കിതാബു റൂഹ്-188,188)