
ശൗകാനി പറയുന്നു.
وأخرج البزار من حديث ابن عباس أن رَسُول الله ﷺ قال إن لله ملايكة في الأرض سوى الحفظة يَكْتُبُونَ ما سقط من ورق الشجر فإذا أصاب أحدكم شَيْء بأرض فلاة فليناد أعينونى يا عباد الله قال في مجمع الزوائد رجاله ثقات وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملايكة وصالحى الجن ولَيْسَ في ذلك بأس كما يجوز للإنسان أن يَسْتَعِين ببنى آدم إذا عثرت دابته أو انفلتت
تحفة اذاكرين للشوكاني - ۱/۲۳۸]
നല്ലജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാണാത്തവരോട് സഹായം തേടാമെന്നതിനുഈ ഹദീസ് രേഖയാണ്. അതിൽ യാതൊരു വിരോധവുമില്ല. വഴി തെറ്റിപോകുകയോ വഴുതിപോകുകയോചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ:1/238).
ഇമാം നവവി(റ) ഈ ഹദീസ് കൊണ്ട് അമൽ ചെയ്തെന്നും അത് ഫലിച്ചെന്നും അവിടുന്ന് തൻ്റെ 'അദ്‌കാറിൽ' പറയുന്നു. അതും ഷൗക്കാനി ഉദ്ധരിക്കുന്നുണ്ട്