Site-Logo
POSTER

കേരള വഹാബിസം നിർമിച്ചെടുത്ത നിയമങ്ങൾ

feature image

 

ഹദീസ് കാണുമ്പോഴേക്ക് ഇമാമിങ്ങളെ തള്ളുന്ന മൗലവിസത്തിനെതിരെ ഇബ്നു‌ തൈമിയ്യ ഗ്രന്ഥമെഴുതി.

بَلْ الَّذِينَ كَانُوا قَبْلَ جَمْعِ هَذِهِ الدَّواوِينِ كانوا أَعْلَمَ بِالسُّنَّةِ مِنَ الْمُتَأْخَرِينَ بِكَثِيرٍ لأَنَّ كَثِيرًا مِمَّا بَلَغَهُمْ وَصَحَ عِنْدَهُمْ قَدْ لَا يَبْلُغُنَا إِلَّا عَنْ مَجْهُولٍ أَوْ بِإِسْنَادِ مُنْقَطِع أَوْ لَا يَبْلُغُنا بِالكُلِيَّةِ فَكَانَتْ دَواوِينُهُمْ صُدُورَهُمْ الَّتِي تَحْوِى أَضْعَافَ ما في الدواوين رفع الملام عن أئمة الأعلام لابن تيميه ۱/۱۸]

رفع الاسلامالأئمة الأعلام شيخ الإسلام التشيكية

മുജ്തഹിദുകളായ പണ്ഡിതർ ശേഷം വന്ന മുഴുവൻ ഹദീസ്ഗ്രന്ഥ ങ്ങളിലുള്ള തിനേക്കാൾ കണക്കല്ലാതെ അറിയുന്നവരായിരിക്കും. കാരണം:അവർക്ക്ലഭിച്ച അനവധി സ്വഹീഹായ ഹദീസുകൾ നമുക്ക് കിട്ടിയിരിക്കില്ല.ചിലപ്പോൾ അവർക്ക് ലഭിച്ചത്ളഈഫായിട്ടായിരിക്കും നമുക്കഭിച്ചിട്ടുണ്ടാവുക. അല്ലെങ്കിൽ നബി യിലേക്ക് എത്തി ച്ചേരാത്ത മുൻഖതിഅ് ആയ സനദിലൂടെയായിരിക്കും നമുക്ക് കിട്ടിയിട്ടുണ്ടാവുക. അവരുടെ ഹൃദയങ്ങൾ ശേഷം വന്ന കണക്കല്ലാതെ ഹദീസ്ഗ്രന്ഥങ്ങളെക്കാൾ പലയിരട്ടി സ്റ്റോറേജ് ഉള്ളതായിരിക്കും. (റഫ്ഉൽമലാം-1/18)