
കേരള സലഫികൾക്ക് അധികാരം കിട്ടിയാൽ പൊളിക്കാൻ പൂതി വെച്ച
د الله ك
മുത്ത് നബി യുടെ ഖബ്റിനെ കുറിച്ച ഇബ്‌നുൽ ഖയ്യിം എഴുതുന്നു.
فائدة: هل حجرة النبي ﷺ أفضل أم الكعبة. سُئل ابن عقيل الحنبلي عن المفاضلة بين الحجرة النبوية والكعبة. فقال: إن أردت مجرد الحجرة فالكعبة أفضل وإن أردت وهو صلى الله عليه وسلم فيها فلا والله لا العرش وحملته ولا جنة عدن ولا الأفلاك الدائرة لأن بالحجرة جسداً لو(بدائع الفوائد لابن القيم - ٣/١٣٥] وزن بالكونين لرجح.
കഅ്ബയാണോ മുത്ത്നബി (സ്വ)യുടെ ഖബ്‌റാണോ ശ്രേഷ്‌ഠമായത്? ഇബ്നു അഖീലിനോട് ഇത് ചോദിക്കപ്പെട്ടു. നീമുത്ത് നബി(സ്വ)ഇല്ലാത്ത അവിടുത്തെ ഹുജ്റത്താണ് ഉദ്ദേശിച്ചതെങ്കിൽ കഅ്ബ തന്നെ ശ്രേഷ്ടം. അവിടുന്ന്(സ്വ)ഉള്ള ഖബറുശരീഫാണ് ഉദ്ദേശിച്ചതെങ്കിൽ... റബ്ബാണെ സത്യം.. ! അല്ലഹുവിന്റെ അർഷും, അത്ചുമക്കുന്നവരും, സ്വർഗ്ഗവും മറ്റു എല്ലാത്തിനേക്കാളും അവിടുത്തെ ഖബറുശ്ശരീഫാണ് പുണ്യഭൂമി. കാരണം ആ മണ്ണിൽ ഒരു ശരീരം ഉണ്ട്. അതിന്റെ മഹത്വം ഇരുലോകത്തെ മുഴുവൻ വസ്‌തുക്കളെ കൊണ്ട് അളന്നാലും അത് അതിനെക്കാളൊക്കെ എത്രയോ ഉന്നത സ്ഥാനത്തായിരിക്കും.(ബദാഇഉൽ ഫവാഇദ്/ഇബ്‌നുൽ ഖയ്യിം:3/135)