Site-Logo
POSTER

നജ്ദിനെ കുറിച്ച് തിരു ഹദീസിൽ” ആ പിശാചിന്റെ കൊമ്പ് ആരായിരിക്കും.!?

feature image

قَالُوا: وَفِي نَجْدِنَا ؟ قَالَ : هُنَاكَ الزَّلَازِلُ وَالْفِتَنُ وَبِهَا يَطْلُعُ قَرْنُ الشَّيْطَانِ» (البخاري: ۱۰۳۷) 

നബി(സ) നജ്‌ദിനെ കുറിച്ച് പറഞ്ഞു: "അവിടെയാണ് ഫിത് നകളും യുദ്ധങ്ങളും സംഭവിക്കുക. അവിടെനിന്നാണ് പിശാചിന്റെ കൊമ്പ് പൊട്ടിപ്പുറപ്പെടുന്നത്." (ബുഖാരി:1037)

വരാനിരിക്കുന്ന ബിദ്അതുകാരുടെ അടയാളങ്ങൾ ഹദീസിൽ നിന്ന്_

അവർ വിശ്വാസിക കൊന്നൊടുക്കും, അവിശ്വാസികളുമായി സന്ധിയിലാവുകയും ചെയ്യും.

يَقْتُلُونَ أَهْلَ الْإِسْلَامِ وَيَدَعُونَ أَهْلَ الْأَوْثَانِ (صحيح البخاري : ٣٣٤٤)

തല മുണ്ഡനം ചെയ്യലാണ് ആ പ്രസ്ഥാനത്തിന്റെ അടയാളം

سِيمَاهُمُ التَّحْلِيقُ (صحيح البخاري : ٧٥٦٢)

"ഞാൻ ഭയക്കുന്നത് ഖുർആൻ ഓതി ശിർക്കാരോപിച്ചു കൊണ്ട് അയൽ വാസിയുടെ നേരെ  വളെടുത്തിറങ്ങുന്നവരെയാണ്.


إِنَّ مَا أَتَخَوَّفُ عَلَيْكُمْ رَجُلٌ قَرَأُ القُرْآنَ وَسَعَى عَلَى جَارِهِ بِالسَّيْفِ ورَمَاهُ بِالشَّركِ.(۳۷۷۷ :التاريخ الكبير للبخاري: ۲۹۰۷) (صحيح ابن حبان3777)

= “ഇബ്നു അബ്ദുൽ വഹാബ് 1703 ൽ നജ്‌ദിൽ ജനിച്ചു.” (ഹി:1115-1206] (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം: പേ: 13,14)

= മുഫ്തി അബ്ദുറഹ്മാൻ അഹ്‌ദൽ [ഹി:1179-1250] പറയുന്നു: “വഹാബിയ്യത ല്ലാതെ നബി(സ) യുടെ വാക്കിനെ അന്വർത്ഥമാക്കി അനുയായികളെ തല മുണ്ഡനം ചെയ്യാൻ കൽപ്പിച്ച മറ്റൊരു ബിദ്അത് പ്രസ്ഥാനത്തെയും ചരിത്ര ത്തിൽ കാണാനാകില്ല." (അദ്ദുററുസ്സനിയ്യ:54)

= ഇമാം സ്വാവി(റ) (ഹി:1175-1241] എഴുതുന്നു: “ഇക്കാലത്ത്, ഖവാരിജുകളുടെ പിന്മുറക്കാരായി ഖുർആനും സുന്നത്തും ദുർവ്യാഖ്യാനിച്ചു മുസ്ല‌ിമീങ്ങളെ കൊന്നൊടുക്കി അവരുടെ സമ്പത്ത് കവർച്ച ചെയ്യുന്ന വഹാബിയത് ഈ ആയതിന്റെ (ഫാത്വിർ:08) പരിധിയിൽ വരുന്നതാണ്.” (തഫ്‌സീറുസ്സ്വാവി: 5/78)

കൂടുതൽ തെളിവുകൾക്ക് Sunnahclub ടെലഗ്രാം ചാനൽ സന്ദർശിക്കുക