ഇമാം സ്വാവി എഴുതുന്നു: (ഹി: 1175-1241)
وقيل : نزلت هذه الآية في الخوارج الذين يُحرفون تأويل الكتاب والسنة ويستحلون بذلك دماء المسلمين وأموالهم كما هُوَ مُشَاهَدُ الآن في نظائرهم وهم فرقةً بأرض الحِجَازِ *يُقالُ لَهُمْ «الوهَّابِيَّة»* يحسبون أنهم على شيء ألا إنهم هم الكاذبون استحوذ عليهم الشيطان فأنساهم ذكر الله أولئك حزب الشيطان ألا إنَّ حزب الشيطان هم الخاسرون نسأل الله الكريم أن يقطع دابرهم ( حاشية الصاوي على تفسير الجلالين (5/78)
ഈ സൂക്തം ഖുർആനും സുന്നത്തും ദുർവ്യാഖ്യാനം ചെയ്‌തുകൊണ്ട് മുസ്ലിമീങ്ങളുടെ രക്തം ചിന്തി, സമ്പത്ത് കവർച്ച ചെയ്യുന്ന ഖവാരി ജുകളെ കുറിച്ച് അവതരിച്ചതാണെന്ന അഭിപ്രായമുണ്ട്. *അവരുടെ നേർപതിപ്പായി ഇപ്പോൾ രംഗത്തു വന്ന ഹിജാസിലുള്ള 'വഹാബികൾ' എന്നറിയപ്പെടുന്ന വിഭാഗത്തിലും ഈ പ്രവണത നമുക്ക് നേരിൽ കാണാനാകും. വഹാബികൾ കരുതുന്നത് അവർ സത്യം ഉൾക്കൊ ള്ളുന്നവരാണെന്നാണ്. സത്യത്തിൽ അവർ കള്ളന്മാരാണ്. അവരെ പിശാച് കീഴടക്കിയിരുക്കുകയാണ്. അങ്ങനെ അവർ അല്ലാഹുവിനെ വിസ്മരിച്ചു കളഞ്ഞു. അറിയണം.! ഇവർ പിശാചിൻ്റെ അനുയായികളും പരാജിതരുമാണ്. റബ്ബേ... നീ അവരുടെ അടിവേരറുത്ത് കളയണേ.. (തഫ്‌സീറുസ്സ്വാവി:5/78)
= വഹാബിസം പൊട്ടിമുളച്ച കാലത്ത് ജീവിച്ച ഇമാം സ്വാവി(റ) വഹാബിസ ത്തിന്റെ ഭീകര പ്രവർത്തനങ്ങളെ നേരിൽ കണ്ടു വിവരിച്ചതാണിത്.
= ഇനിയും എണ്ണമറ്റ ഇമാമീങ്ങൾ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ഖുർആൻ ദുർവ്യാഖ്യാനിച്ച് കൊന്നൊടുക്കിയ വഹാബീ ഭീകരർ ഖവാരിജുകളുടെ പിൻഗാമികളാണെന്ന് നേരിൽകണ്ട് രേഖപ്പെടുത്തുന്നുണ്ട്.
= ഇമാം സ്വാവി(റ) വിൻ്റെ ഈ വാക്കുകൾ ചില പുതിയ വഹാബി പ്രസാധകർ കിതാബിൽ നിന്ന് മുറിച്ചു കളഞ്ഞിട്ടുണ്ട്. 'വഹാബിയത്' എന്ന വാക്കിനെ മാത്രം ചുരണ്ടിക്കളഞ്ഞവരുമുണ്ട്. വിശദമായി Sunnahclub ടെലഗ്രാം ചാനലിൽ