Site-Logo
POSTER

നല്ല ബിദ്അതുൾക്ക്ലിയപ്രതിഫലമുണ്ട്

feature image

.

സ്വഹീഹു മുസ്‌ലിമിലെ ഹദീസ്

مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ

ആരെങ്കിലും ഇസ്‌ലാമിൽ നല്ല ചര്യ പുതുതായി കൊണ്ടുവന്നാൽ അവന് അതിൻ്റെ പ്രതിഫലവും ശേഷം ആ ചര്യ ചെയ്യുന്നവരുടെ പ്രതിഫലവും ലഭിക്കും.(സ്വഹീഹ് മുസ്ലിം: 1017)

ഇമാം നവവി(റ) വിശദീകരിക്കുന്നു:

فِيهِ الْحَبُّ عَلَى الابْتِدَاءِ بِالْخَيْرَاتِ وَسَنَّ السُّنَنَ الْحَسَنَاتِ وَالتَّحْذِيرُ مِنَ اخْتِرَاعِ الأباطيل وَالْمُسْتَقْبَحَاتِ وَفِي هَذَا الْحَدِيثِ تَخْصِيصُ قَوْلِهِ كُلِّ مُحْدَثَةٍ بِدْعَةٌ وكُلِّ بِدَعَةِ ضَلَالَةٌ وَأَنَّ الْمُزَادَ بِهِ الْمُحْدَثَاتُ الْبَاطِلَةُ وَالْبِدَعُ الْمَذْمُومَةُ .... وَذَكَرْنَا هُنَاكَ أَنَّ الْبِدَعَ خَمْسَةُ أَقْسَامُ وَاجِبَةً وَمَنْدُوبَةً وَمُحَرَّمَةٌ وَمَكْرُوهَةً وَمُبَاحَةٌالنووي شرح النووي على مسلم [7/105]]

ദീനിൽ നല്ല കാര്യങ്ങൾ പുതുതായി തുടങ്ങാം എന്നതിന് ഈ ഹദീസിൽ പ്രേരണയുണ്ട്. ചീത്ത കാര്യങ്ങൾ തുടങ്ങരുതെന്നതിനും ഇത് തെളിവാണ്. ഈ ഹദീസ് 'എല്ലാ ബിദ്അതും പിഴച്ചതാണ്' എന്ന ഹദീസിന്റെ അർത്ഥം മോശമായ ബിദ്അതുകൾ മാത്രമാണെന്ന അർത്ഥത്തിലേക്ക് ചുരുക്കുന്നുമുണ്ട്. അത് കൊണ്ട് ബിദ്അത് വാജിബ്, സുന്നത്, കറാഹത്, ഹറാം, ജാഇസ് എന്നിങ്ങനെ അഞ്ചായി തരം തിരിക്കാനാകും.

ഇമാം നവവി(റ)- ഷറഹു മുസ്‌ലിം: 7/105