
സുബ്ഹിയുടെ മുമ്പ് എഴുന്നേൽക്കുക
ഉറക്കിന്റെ പാടുകൾ നീക്കം ചെയ്യാൻ വേണ്ടി
എഴുന്നേറ്റ ഉടനെ മുഖം തടവുക.
ആകാശത്തേക്കു നോക്കുക.
ശേഷം ഈ ആയത്ത് ഓതുക:
إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الأَلْبَابِ)
ഉണർന്നാൽ ചൊല്ലേണ്ട ദിക്ർ
الْحَمْدُ لِلَّهِ الَّذِي أَحْيَانِي بَعْدَ مَا أَمَاتَنِي وَإِلَيْهِ النُّشُورُ
രണ്ട് മുൻ കൈകൾ മൂന്ന് പ്രാവശ്യം കഴുകുക
് കൈ കഴുകുമ്പോൾ വലതു കൈ മുന്തിക്കുക.
മൂന്ന് പ്രാവശ്യം മൂക്കിൽ വെള്ളം കയറ്റി ചീറ്റുക.
പല്ലു തേക്കുക
അവലംബങ്ങൾക്ക് Sunnahclub ടെലഗ്രാം ചാനൽ സന്ദർശിക്കുക