ഇമാം ഇബ്നു ഹജറുൽ ഹയ്‌തമി(റ) എഴുതുന്നു
من الدعاء لنفسه ووالديه ومشايخه ومن أوصاه من بخيري الدنيا والـ يسن له اذا فرغ . سلمين من ا. رأس يتقدم الى رأس القبر المكرم وعلامة جهة الرأس الشريف الآن صندوق مصفح بالفضة بأصل الأسطوانة اللاصقة بحذاء القبر الشريف عند نهاية الصفة القريبة منه مما يلى القبلة
الجوهر المنظم لابن حجر الهيتمي : 127)
തനിക്കു വേണ്ടിയുള്ള ദുആ നിർവ്വഹിച്ചു കഴിഞ്ഞാൽ മുത്ത് നബി യുടെ മുഖത്തിനു നേരെ തിരിഞ്ഞു നിന്ന് മാതാപിതാക്കൾ, മശാഇ ഖുമാർ, മറ്റു വസ്വിയ്യത്ത് ചെയ്ത മുഅ്മിനീങ്ങൾക്കെല്ലാം ഇഹപര നന്മക്ക് വേണ്ടി ദുആ ചെയ്യണം. മുത്ത് നബിയുടെ മുഖഭാഗം തിരിച്ചറിയയാൻ, ഇപ്പോൾ അവിടെ ഖബറിനോട് ചേർന്നു നിൽക്കുന്ന തൂണിനോട് അടുത്ത് വെള്ളി പൂശിയ ഒരു പെട്ടിയുണ്ട് എന്നതാണ്. (അൽ ജൗഹറുൽ മുനള്ളം :127)