Site-Logo
POSTER

കാഫിറാക്കൽ പ്രസ്ഥാനമായ വഹാബിസം ഖവാരിജുകളുടെ പിൻഗാമികളാണ്

feature image

 

كَانَ ابْنُ عُمَرَ يَرَاهُمْ شِرَارَ خَلْقِ اللَّهِ وَقَالَ: «إِنَّهُمُ انْطَلَقُوا إِلَى آيَاتٍ نَزَلَتْ فِي الكُفَّارِ فَجَعَلُوهَا عَلَى الْمُؤْمِنِينَ»

صحيح البخارى: بَابُ قَتْلِ الخَوَارِجِ وَالمُلْعِدِينَ بَعْدَ إِقَامَةِ الحُجَّةِ عَلَيْهِمْ : ١٦/٩

ഖവാരിജുകൾ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും വൃത്തി കെട്ടവരാണെന്ന് ഇബ്നു ഉമർ ﵀ അഭിപ്രായപ്പെട്ടിരുന്നു. കാരണം അവർ കാഫിരീങ്ങളുടെ വിഷയത്തിൽ ഇറങ്ങിയ ഖുർആനിലെ വചനങ്ങൾ മുഅ്മിനീങ്ങൾ ക്കെതിരെ പ്രയോഗിക്കുമായിരുന്നു.[സ്വഹീഹുൽ ബുഖാരി:09/16]

“സുന്നികൾ മുശ്രികാണെന്നു ഞങ്ങൾ പറയില്ല ചെയ്യുന്നത് ശിർക്കാണെന്നേ പറയൂ”

എന്ന ന്യായം ആധുനിക വഹാബികൾ അവർക്ക് ഭാര്യയും സമ്പത്തും ഹലാലാണെന്ന് വരുത്താൻ ഉണ്ടാക്കിയതാണ്

ചായ കുടിക്കുന്നയാളെ കുറിച്ച് കള്ള്കുടിയനാണെന്ന് ഞങ്ങൾ പറയില്ല, അവൻ കുടിക്കുന്നത് കള്ളാണെന്നേ പറയൂ.. എന്ന ഇരട്ടത്താപ്പിന് തുല്യമാണ് ഈ ന്യായം