Site-Logo
POSTER

ഉഖ്ബതു ബ്‌നു ആമിർ ﵁ നബി ﷺ യുടെ ഖബറിനു ചാരെ വന്ന് ഇസ്തിഗാസ ചെയ്യുന്നു.

feature image

 

وشهد فتوح الشام وهو كان البريد إلى عمر بن الخطاب رضى الله عنه بفتح دمشق ووصل المدينة في سبعة أيام ورجع منها إلى الشام في يومين ونصف بدعائه عند قبر رسول الله صلى الله عليه وسلم وتشفعه به في تقريب طريقه.

تهذيب الأسماء واللغات ٣٣٦/١) (عمدة القاري شرح صحيح البخاري (۱/۱۱) (الكواكب الدراري شرح صحيح البخاري (۲۰۳/۹) (سبل الهدى والرشاد في سيرة خير العباد (٤٠٧/١٢)

“സ്വഹാബീ പ്രമുഖനായ ഉഖ്ബതുബ്നു ആമിർ ﵁ ശാമിൽ നിന്ന് മദീനയിലേക്ക് വന്ന ഏഴ് ദിവസത്തെ യാത്രാദൈർഘ്യം തിരിച്ചു പോകുമ്പോൾ ചുരുങ്ങിക്കിട്ടാൻ വേണ്ടി റസൂൽ ﷺ യുടെ റൗളാ ശരീഫിന് ചാരത്തേക്ക് പോയി. അവിടെ വെച്ച് ദുആ നടത്തുകയും നബി ﷺ തങ്ങളോട് ശുപാർഷ തേടുകയും ചെയ്തു. അക്കാരണത്താൽ യാത്ര ചുരുങ്ങി രണ്ടര ദിവസം കൊണ്ട് ശാമിൽ തിരിച്ചെത്തി”(തഹദീബ് അസ്മാഇ വല്ലുഗാത്/ഇമാം നവവി(റ):1/336)

ഈ സ്വഹാബിയുടെ മഹത്വം പറയാൻ വഹാബി നിയമത്തിലെ ശിർക്കിൻ്റെ ചരിത്രം പറഞ്ഞ ഇമാം നവവി ﵀ വിനെ പോലുള്ള മഹാത്മാക്കളെ കുറിച്ചു എന്ത് പറയുന്നു വഹാബികളേ..?