Site-Logo
POSTER

ചില സ്വഹാബികളുടെ ഖബറിനെ കുറിച്ച് ഇമാം നവവി ﵀ പറയുന്നു.

feature image

 

عقيل بن أبى طالب الصحابى رضى الله عنه.... توفى في خلافة معاوية وقد كف بصره ودفن بالبقيع وقبره مشهور عليه قبة فى أول البقيع. [تهذيب الأسماء واللغات ٣٣٧/١]

അഖീലുബ്നു അബീത്വാലിബ് (റ): വഫാതായത് മുആവിയ(റ) വിൻെറ കാലത്താണ്. അദ്ദേഹത്തിൻറെ ഖബർ പ്രസിദ്ധമാണ്. ജന്നതുൽ ബഖീഇന്റെ തുടക്കത്തിൽ തന്നെയുള്ള ആ ഖബറിന് മുകളിൽ ഒരു ഖുബ്ബയുണ്ട്.(തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത്:1/310)

നബി ﷺ യുടെ മകൻ ഇബ്റാഹീം ﵁ വിൻ്റെ ഖബർ 

صلى الله . إبراهيم بن أبى القاسم محمد رسول الله... ودفن بالبقيع وقبره مشهورصلى الله ه عليه قبة وصلى عليه رسول الله

تهذيب الأسماء واللغات۱۰۳/۱]

നബി ﷺ യുടെ മകൻ ഇബ്രാഹിം ﵁: ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിന് മുകളിൽ ഖുബ്ബയുണ്ട്.