Site-Logo
POSTER

മഖ്ബറ കൊണ്ട് തബറുക്. ഖുർആനിന്റെ പക്ഷം.

feature image


വഹാബികളെ പോലെ കാഫിരീങ്ങൾ അസ്ഹാബുൽ കഹ്ഫിന്റെ ആസാറുകളെ മറച്ചുവെക്കാൻ ചുറ്റും മതിൽ കെട്ടണമെന്ന് പറഞ്ഞതിനെ ഖുർആൻ എതിർക്കുന്നു.

إِذْ يَتَنَزَعُونَ بَيْنَهُمْ أَمْرَهُمْ فَقَالُوا ابْنُوا عَلَيْهِم بُنْيَنَا 

അവർക്കിടയിൽ തർക്കം വന്നപ്പോൾ കാഫിരീങ്ങൾ പറഞ്ഞു. “നമുക്ക് അവരുടെ ചുറ്റും മതിൽ നിർമിക്കാം”

അവരുടെ ഖബറുകൾക്ക് ചാരെ പള്ളി നിർമ്മിക്കാൻ പറഞ്ഞതിനെ ഖുർആൻ ശരിവെക്കുന്നു.

قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا

അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ (മുഅ്മിനീങ്ങൾ) പറഞ്ഞു: "നമുക്ക് അവരുടെ സമീപത്ത് ഒരു പള്ളി നിർമിക്കുക തന്നെ ചെയ്യാം."
മുഫസ്സിരീങ്ങൾ വ്യാഖ്യാനിക്കുന്നു.

نَعْبُدُ اللَّهَ فِيهِ ونَسْتَبْقى آثار أصحاب الكهف [تفسير النسفي ۲۹۳/۲ ]

 പള്ളി നിർമിക്കുന്നത് അവിടെ വെച്ചു കൊണ്ട് അരാധന നടത്തുവാനും അസ്ഹാബുൽ കഹ്ഫിൻറെ ആസാറുകളെ കൊണ്ട് ബറകത്ത് എടുക്കാനും ആണ്.(തഫ്സീറു നസഫി:2/293)

മറ്റു തഫ്സീറുകൾ

تفسير الزمخشري ۷۱۱/۲- تفسير روح البيان ٢٣٢/٥ تفسير النيسابوري ٤١١/٤تفسير الرازي ٤٤٧/٢١