Site-Logo
POSTER

മുത്ത്നബി യുടെ ജുബ്ബ കൊണ്ട് ശമനം പ്രതീക്ഷിക്കുന്നു.

feature image

 

فَأَخْرَجَتْ إِلَى جُبَّةَ طَيَالِسَةٍ جُبَّةُ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَتْ: هَذِهِ جُبَّةٌ كِسْرَوَانِيَّةٍ لَهَا لِبْنَةُ دِيبَاجٍ وَفَرْجَيْهَا مَكْفُوفَيْنِ بِالدِّيبَاجِ فَقَالَتْ: هَذِهِ كَانَتْ عِنْدَ عَائِشَةَ حَتَّى قُبِضَتْ فَلَمَّا قُبِضَتْ قَبَضْتُهَا وَكَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَلْبَسُهَا فَنَحْنُ نَغْسِلُهَا لِلْمَرْضَى يُسْتَشْفَى بِهَا [صحيح مسلم: ٢٠٦٩]

അസ്മാഅ് ബീവി(റ) ഒരു കുപ്പായം കാണിച്ചുകൊണ്ട് പറഞ്ഞു. “ഇത് ആഇശഃ(റ) യുടെ അടുക്കലായിരുന്നു. അവർ മരണപ്പെട്ടപ്പോൾ എനിക്ക് അനന്തരമായി ലഭിച്ചു. നബി(സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു. ഞങ്ങൾ ഇത് കഴുകിയവെള്ളം രോഗികൾക്ക് ഔഷധമായി നൽകാറുണ്ട്” (സ്വഹീഹ് മുസ്ലിം: 2069)

അബൂബക്കർ(റ) വിൻ്റെ മകൾ അസ്‌മാഅ്(റ)യും സ്വഹാബികളും ഈ മറഞ്ഞ മാർഗത്തിലൂടെ ഗുണം പ്രതീക്ഷിച്ചത് ശിർക്കാകുമോ സലഫിക്കളേ...!?

NB: ഇത് ശിർക്കല്ലാത്ത അപൂർവം ചില ഗ്രൂപ്പുകളും വഹാബിസത്തിൽ നിലവിലുണ്ട്.